Saturday, February 28, 2009

ഷോബി-അര്‍ച്ചന

തിരുവല്ല ഇരവിപേരൂര്‍ കുമ്പളായില്‍
സോമന്റേയും ഹേമലതയുടേയും മകന്‍
ഷോബിയും
തിരുവനന്തപുരം പാല്‍ക്കുളങ്ങര ആര്‍ട്ട്‌ലൈനില്‍
ശ്രീകുമാറിന്റേയും സുഷമയുടേയും മകള്‍
അര്‍ച്ചനയും
തമ്മില്‍ തിരുവനന്തപുരം അനന്തപുരി
ആഡിറ്റോറിയത്തില്‍ വച്ച്
വിവാഹിതരായി